Day-Night Test: More than 50,000 spectators expected on first three days at Eden
ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ ആദ്യമായി പിങ്ക് ബോള്‍ ഉപയോഗിച്ച് ഡേ-നൈറ്റ് ടെസ്റ്റ് കളിക്കുന്നത് കാണാന്‍ റെക്കോര്‍ഡ് കാണികള്‍ തന്നെ സ്‌റ്റേഡിയത്തിലേക്കു ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനായി അണിയറയില്‍ നീക്കങ്ങള്‍ സജീവമാണ്.